ചെന്നിത്തല : ചെറുകോൽ ഈഴക്കടവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്മിക്കുട്ടി (84, റിട്ട.ഗവ.നഴ്സ് ആലപ്പുഴ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം 25ന് രാവിലെ 7 ന്