മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡിൽ പുത്തൻപറമ്പിൽ മീനാക്ഷി (73) നിര്യാതയായി.സംസ്കാരംഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ:ലെജിമോൻ,ബിജിമോൻ.മരുമക്കൾ:തങ്കച്ചി, ഷീന.