hjj

ഹരിപ്പാട് : കള്ളിക്കാട് പള്ളിക്കടവിൽ പരേതനായ സോമനാഥന്റെ (റായി) മകൻ സരിത്ത് (43) നിര്യാതനായി. മാതാവ്: ഉഷ. ഭാര്യ: അപർണ്ണ. മകൻ: സിയോൺ. സഞ്ചയനം 24ന് രാവിലെ 9ന്.