tur

തുറവൂർ: പള്ളിത്തോട് ചാപ്പക്കടവ് മേനങ്കാട്ട് വീട്ടിൽ സേവ്യറിന്റെ ഭാര്യ ഡെൽമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പള്ളിത്തോട് സെന്റ് സെബാസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്വപ്ന,മിറാഷ്,മിജീഷ്. മരുമക്കൾ:നിവ്യ,ജോജി.