ambala

അമ്പലപ്പുഴ : പുറക്കാട് ആഞ്ഞിലിപ്പറമ്പിൽ ബീന (47) നിര്യാതയായി. ഭർത്താവ്: അനിൽ. മക്കൾ: അനഘ ,അനുശ്രീ. സഞ്ചയനം 21ന് പകൽ 3 ന്.