1 പ്രതി ജയചന്ദ്രനെ ആലപ്പുഴ കാരൂർ പുതുവൽ വീടിന് സമീപത്ത് സ്ത്രീയെ കൊലചെയ്ത് കുഴിച്ചിട്ട സ്ഥലം കണ്ടെത്തുന്നതിനായി പൊലിസ് കൊണ്ടുവന്നപ്പോൾ
2 സ്ത്രീയെ കൊലചെയ്ത് കുഴിച്ചിട്ട ആലപ്പുഴ കാരൂർ പുതുവൽ വീട്ടിലേക്ക് പ്രതി ജയചന്ദ്രനെ കൊണ്ടുവരുന്ന പൊലിസ്. പ്രതിയെ കൊണ്ടുവന്നപ്പോൾ ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ മാറ്റുവാൻ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ചിത്രത്തിൽ കാണാം.
3 സ്ത്രീയെ കൊലചെയ്ത് കുഴിച്ചിട്ട ആലപ്പുഴ കാരൂർ പുതുവൽ വീട്ടിലേക്ക് പ്രതി ജയചന്ദ്രനെ കൊണ്ടുവരുന്ന പൊലിസ്.