 
1ആലപ്പുഴ കാരൂർ പുതുവൽ വീടിന് സമീപം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലചെയ്ത് കുഴിച്ചിട്ട ഭാഗത്ത് നിന്ന് പൊലീസ് പ്രതിയുടെ സാന്നിദ്ധ്യത്തിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് കൊണ്ടുവരുന്നു.
2ആലപ്പുഴ കാരൂർ പുതുവൽ വീടിന് സമീപം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലചെയ്ത് കുഴിച്ചിട്ട ഭാഗത്ത് നിന്ന് പൊലീസ് പ്രതിയുടെ സാന്നിദ്ധ്യത്തിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആംബുലൻസിലേക്ക് കയറ്റുന്നു.