
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി കൂട്ടായ്മ. ചമ്പക്കുളം മണപ്ര ഒ.പി.ആർ കൂട്ടായ്മയാണ് അന്തേവാസികൾക്ക് അന്നദാനം നടത്തിയത്.കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജിത്ത്, ജോസി, വള്ളി, ജോസുകുട്ടി എന്നിവർ പങ്കെടുത്തു.മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.