ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ നാളെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൈപ്പ് ലൈനിലെ വെള്ളം തുറന്ന് വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിട്ടി ഹരിപ്പാട് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.