മാവേലിക്കര: ഓലകെട്ടിയമ്പലം കോമത്ത് പറമ്പിൽ രാജൻ (65) നിര്യാതനായി. ഭാര്യ:കുസുമകുമാരി. മക്കൾ:രേഷ്മ, വിഷ്ണുരാജ്. മരുമകൻ: പ്രദീപ്. സഞ്ചയനം 24ന് രാവിലെ 8ന്.