മാവേലിക്കര : കുറത്തികാട് മാലിമേൽ ദേവസ്വത്തിലെ കുഴിക്കാലക്കോട്ട ശ്രീദുർഗാദേവീ ക്ഷേത്ര പുനർ നിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്രഭരണ സമിതി മുൻ പ്രസിഡന്റ് ആർ.കൃഷ്ണൻ ഉണ്ണിത്താൻ നിർവഹിച്ചു.