afed

മഹാദേവികാട് : 1482ാം ശാഖാംഗം പുതിയ വീട്ടിൽ യശോധരൻ (74) നിര്യാതനായി. മക്കൾ : അഭിലാഷ് ,ആശ. മരുമക്കൾ: ബിന്ദു ,ബിനു. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്.