iticheriya

മാന്നാർ: ഇരമത്തൂർ തോപ്പിൽ വീട്ടിൽ വി.ഇടിച്ചെറിയ (പാപ്പച്ചൻ-88) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് ചെന്നിത്തല സെന്റ്.ജോർജ്ജ് വലിയപള്ളിയിൽ.
ഭാര്യ : ചെറുതന വള്ളിയിൽ കുടുംബാംഗം അന്നമ്മ.
മക്കള്‍ : സാബു (യു.എ.ഇ), സാജൻ ( യു.എസ്.എ), സനിൽ (യു.എ.ഇ).
മരുമക്കൾ : സരിത, ജയ, ഷീജ.