k-jagadamma

ചെന്നിത്തല : കിഴക്കേവഴി കാട്ടൂർ കേദാരത്തിൽ കെ.ജഗദമ്മ (94) നിര്യാതയായി.

ഭർത്താവ്: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള.
മക്കൾ: ഇന്ദിരാമ്മ (റിട്ട.എച്ച്.എം.മഹാത്മ ഹൈസ്കൂൾ), കെ.ജെ.രാജശ്രീ.
മരുമക്കൾ: പി.ജി.ഗോപകുമാർ, പ്രകാശ്.പി.പിള്ള
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.