മാന്നാർ: മാന്നാർ പഞ്ചായത്തിലെ ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, വായന ശാലകൾ, അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ മുതലായ സ്ഥാപനങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ ഡിലിമിറ്റേഷൻ കമ്മീഷന്റെ വെബ്സൈറ്റിലും , https://wardmap.ksmart.live ലും ലഭ്യമാണ്.