obit

ചേർത്തല;വാരനാട് കപ്പ്യാനത്തുകരിയിൽ ദിവാകരൻ (80)നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ:ദീപ,ദിലീപ്,ദീപു. മരുമക്കൾ:ഷാജി,സജിമോൻ,ഷീജ.സഞ്ചയനം 24ന് രാവിലെ 10.30ന്.