അരൂർ:അരൂർ തെക്കേ മഠത്തിൽ ഗോകുൽശ്രീയിൽ പി.ആർ.ഗോപിനാഥൻ നായരുടെ ഭാര്യ രമാദേവി (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: ഗോകുൽ നായർ, മരുമകൾ: ആർ.അഞ്ജിത.