avd

വൈക്കം: ഇറുമ്പയം പഞ്ചായത്ത് എട്ടാം വാർഡ് ദാറുൽ അൻസാറിൽ എം.എം.അബ്ദുള്ള (മാതൃഭൂമി തലയോലപ്പറമ്പ്‌ പ്രാദേശിക ലേഖകൻ -60) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: അൻസ്വാർമോൻ (പൊലീസ് ), അൻസില (സ്റ്റാഫ് നഴ്സ്, കോട്ടയം ഗവ. മെഡി.കോളജ് ആശുപത്രി). മരുമകൻ: നിസാം കുമ്മനം. പിതാവ്: പരേതനായ എം.പി മക്കാർ. മാതാവ്: പരേതയായ സുബൈദ. സഹോദരങ്ങൾ: എം.എം.ഷംസുദ്ദീൻ (റിപ്പോർട്ടർ, സിറാജ്, ആലപ്പുഴ), വി.എ. അഷ്റഫ് (സിറാജ് പ്രാദേശിക ലേഖകൻ, തലയോലപ്പറമ്പ്), പി.എം.നിസാർ (കേരള വിഷൻ, വെള്ളൂർ), പി.എം.റഷീദ (ഗവ. ഹോമിയോ ഡിസ്പെൻസറി, മാരാരിക്കുളം).