ganapathy-achari

മാന്നാർ : കുരട്ടിക്കാട് നേരൂർ വീട്ടിൽ പരേതനായ വിശ്വനാഥനാചാരിയുടെ മകൻ ഗണപതി ആചാരി (68) നിര്യാതനായി. സംസ്കാരം നാളെ പകൽ 11ന് ശ്രീ മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ. ഭാര്യ:ഗീതാഗണപതി. മക്കൾ: ബിനീഷ്, രശ്മി. മരുമക്കൾ: അരവിന്ദ്, രേഖ.