തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 26,27 തീയതികളിൽ നടക്കും. പങ്കെടുക്കുവാൻ താത്പര്യമുളള മത്സരാർത്ഥികൾ 24ന് മുമ്പായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.