ghj

ഹരിപ്പാട്: താമല്ലാക്കൽ കൊച്ചുകളീയ്ക്കൽ (കൈതക്കകത്ത് ) സരസമ്മ അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ : മുരളീധരൻ നായർ,വിജയൻ നായർ, സോമൻ നായർ, പദ്മിനി, ലളിത. മരുമക്കൾ : ജയശ്രീ,ശ്രീലത,ശശികല, പരേതരായ ഗോപാലകൃഷ്ണൻ നായർ, രാജൻ പിള്ള .സഞ്ചയനം തിങ്കൾ രാവിലെ 7ന്