അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തൊയ്‌ബ കോംപ്ലക്സ്,പ്രാർത്ഥന സമിതി, പള്ളിത്തറ, നീർക്കുന്നം ബി.എസ്.എൻ.എൽ, നീർക്കുന്നം ഈസ്റ്റ്‌, നീർക്കുന്നം എഫ്.എം,അംബികമില്ല്, നീർക്കുന്നം കവല,എസ്.ബി ഐസ്, ഇജാബ, സഫീദ 1,2,3, കൊച്ചുകളത്തിൽ പ്ലാസ്സ, ജിബി ഐസ്, ആർ.എസ്.എ ഐസ്, ആസിയ ഐസ്, വഹദ ഹോട്ടൽ , എസ്.എൻ കവല ഈസ്റ്റ്‌, ഗുരുകുലം, സഹോദര, മുരളിമുക്ക്, ഏഴരപ്പീടിക, തൃപ്തി ചപ്പാത്തി, മേലെപണ്ടാരം, വിരുത്തുവേലി, അറുനൂറ്, അറുനൂറ് ഈസ്റ്റ്‌, തൈക്കൂട്ടം, നാലുപാടം, കാട്ടുകോണം, ഉപ്പുങ്കൽ, വൈപ്പുമുട്ട്, കൊലടിക്കാട്, കാരിക്കൽ, കട്ടക്കുഴി, കട്ടക്കുഴി ഈസ്റ്റ്‌, വെള്ളക്കട, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.