
വാത്തികുളം : അത്തോദയത്തിൽ പരേതനായ ശ്രീധരന്റെ മകൻ എസ് രാജീവ് (54, ചാങ്ങയിൽ ദേവസ്വം സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വാത്തികുളം 312ാം നമ്പർ ശാഖായോഗം വൈസ് പ്രസിഡന്റ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്. ഭാര്യ : സുജ രാജീവ്. മക്കൾ: അക്ഷയ് രാജീവ്, അമിത് രാജീവ്.