കൃഷ്ണപുരം : കാപ്പിൽ മേക്ക് കടമ്പാട്ട് തറയിൽ കുമാരന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ : വിജയമ്മ, ബിജു. മരുമക്കൾ : സദാശിവൻ, സീമ ( സ്പിന്നിംഗ് മിൽ, കരീലകുളങ്ങര ). സഞ്ചയനം: ഞായർ രാവിലെ 8ന്