ചേപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുടുംബമേള 23 ന് രാവിലെ 10ന് ഏവൂർ പനച്ചമുട് ഗവ. എൽ .പി .എസ് ഓഡിറ്റോറിയത്തിൽ നടക്കും.