ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിലെ നിയോജക മണ്ഡല വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിലും, വില്ലേജ് ഓഫീസ്, പഞ്ചായത്ത് വായനശാല, അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ, പഞ്ചായത്ത് വാർത്താ ബോർഡുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാണ്.