കുട്ടമംഗലം : അരീക്കാട്ടുചിറ പി.കെ.സുധാകരൻ (78) നിര്യാതനായി. ഭാര്യ :അമ്മുക്കുട്ടി. മക്കൾ: കൃഷ്ണകുമാർ, ഗീതമ്മ, സിന്ധു, സന്തോഷ്. മരുമക്കൾ : ഷൈനമ്മ, ഷാജി, രാധാകൃഷ്ണൻ, ശുഭ.