
മുട്ടാർ: കൊല്ലംമാലിൽ പരേതനായ മത്തായി ജോസഫിന്റെ ഭാര്യ അച്ചാമ്മ മത്തായി (84) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് തലവടി സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ (ഇരുവരും മുംബയ്), ഏലിക്കുട്ടി (കാനഡ), സന്തോഷ് (അബുദാബി). മരുമക്കൾ: പരേതനായ ഫ്രാൻസീസ് , ജയിംസ് (മുംബയ്), ഗിരീഷ് (കാനഡ), മെറിഷ് ജോസഫ്.