ആലപ്പുഴ : പൂങ്കാവ് പത്തുതയ്യിൽ പളനി (88) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : ദേവയാനി. മക്കൾ : ഗിരിജ, പരേതരായ അമരേന്ദ്രൻ, തങ്കമണി. മരുമക്കൾ : റെജിമോൻ, പരേതയായ സുജാത. സഞ്ചയനം : ഞായറാഴ്ച വൈകിട്ട് 3 ന് .