ambala

അമ്പലപ്പുഴ: തീരദേശ പാതയിൽ ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. വണ്ടാനം ബാലു നിവാസിൽ ബാബു(62) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വണ്ടാനം ഭാഗത്തായിരുന്നു അപകടം. ബി. എം. എസ് പ്രവർത്തകനായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബാലു,ബബിത. മരുമക്കൾ :സാന്ദ്ര,സുജിത്.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.