
ചെന്നിത്തല: ഒരിപ്രം വാഴുവേലിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ഭാമയമ്മാൾ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ: രാജലക്ഷ്മി അമ്മാൾ, ഓമന അമ്മാൾ, ഉണ്ണിക്കൃഷ്ണൻ ആചാരി, രുഗ്മിണി അമ്മാൾ, രമാദേവി, പരേതരായ മണി അമ്മാൾ, സുമ. മരുമക്കൾ : വിശ്വനാഥൻ ആചാരി, നാരായണൻകുട്ടി ആചാരി, ഗണേശൻ ആചാരി, മായാദേവി, സെൽവരാജ്, സാബു ആചാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.