lailabeevi

മാന്നാർ: കുരട്ടിക്കാട് മേടയിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ ലൈലാബീവി (62) നിര്യാതയായി. മക്കൾ : ഷാഹിദ ഷാഹിന. മരുമക്കൾ: സുജിത്ഖാൻ, സിയാദ്.