fdff

ആലപ്പുഴ: തോണ്ടൻ കുളങ്ങര ചിറപ്പറമ്പ് വിഷ്ണുപ്രിയയിൽ പരേതനായ ഗോപാലപിള്ള യുടെ (റിട്ട. എസ്.ഐ) ഭാര്യ ഈശ്വരിയമ്മ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ : സന്തോഷ് കുമാർ, ശ്രീകല, പ്രീതി. മരുമക്കൾ : സീനാ സന്തോഷ്, സെൽവകുമാർ, അജിത് കുമാർ.