photo

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് തകിടിവെളിയിൽ മനോഹരൻ (ബാബു–64) നിര്യാതനായി.ഭാര്യ:ഗിരിജ.മക്കൾ:സിജ,അനുജ,നിജ.മരുമക്കൾ:ബിബിൻ,അമൽ.സഞ്ചയനം 24ന് രാവിലെ 10ന്.