ചേർത്തല:കൊക്കോതമംഗലം രാമയിൽ തോമസിന്റെ ഭാര്യ ലിപ്ന തോമസ് (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചങ്ങനാശ്ശേരി നാലുകോടി സെന്റ് തോമസ് പളളി കുടുംബകല്ലറയിൽ. മകൾ:ലെറീസ ജയിൻ.