
ആലപ്പുഴ : നീർക്കുന്നം ബ്ലു ലാൻഡ് (വനിതാ ബ്രഡ് ) പരേതനായ സഹദേവന്റെ ഭാര്യ എൽ.ചന്ദ്രിക (83) നിര്യാതയായി. സംസ്‍കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ : സജിത,ജോഷി, ബൈജു (യു.എസ്.എ ),സിന്ധു,പ്രേമചന്ദ്രൻ (സൗദി), രാജേഷ് സഹദേവൻ. മരുമക്കൾ: വിപിൻ പുരുഷോത്തമൻ, ജയലക്ഷ്മി,സിന്ധു, പരേതനായ ബാബുരാജ്, ഷൈന, അഡ്വ.ധന്യ.