അരൂർ:എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്ക് മെയിന്റനൻസ്, മറ്റ് ഇലക്ട്രിക്കൽ ജോലികൾ എന്നിവ ചെയ്യുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിഷ്യനെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവർ ഈ മാസം മുപ്പതിനകം ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.