ആലപ്പുഴ: ഹരിപ്പാട് റെയിൽവെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയിൽവെ റോഡ് ഡിസംബർ 15 ന് വൈകിട്ട് 6 വരെ റെയിൽവേ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുകയാണെന്ന് സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു.