
വടുതല : സമിതിറോഡ് കിഴക്കേ അറ്റം പഴമന പറമ്പിൽ പരേതനായ നാരായണന്റെയും വിലാസിനിയുടെയും മകൻ പി.എൻ.സുരേന്ദ്രൻ (58) സൗദി അറേബ്യയിലെ ബിഷയിൽ കഴിഞ്ഞ 24ന് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ : ബേബി ( നഴ്സ്, സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ എറണാകുളം). സഹോദരങ്ങൾ: ബാലചന്ദ്രൻ, ഹരിഹരൻ, ശശീന്ദ്രൻ, പുരുഷൻ, മുരുകൻ, കുമാരി, കൈരളി.