ആലപ്പുഴ : പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പത്തനംതിട്ട ജില്ലാ ഓഫീസർനൽകിയ അഡ്വൈസ് മെമ്മോയിലെ നമ്പർ 126/226 മുതൽ 226/226 വരെയുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന 27 ന് രാവിലെ ഏഴു മണിക്ക് കെ.എ.പി.3 ബറ്റാലിയന്റെ അടൂർ പരുത്തിപ്പാറ ആസ്ഥാനകാര്യാലയത്തിൽ നടക്കും. ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാർഥികൾക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ കെ.എ.പി.3 ബറ്റാലിയന്റെ പരുത്തിപ്പാറ ആസ്ഥാനകാര്യാലയത്തിൽ ബന്ധപ്പെടണം. ഫോൺ: 04734​217172 .