കായംകുളം: ഇ.എസ്.ഐ കോർപറേഷൻ ഇ.പി.എഫ് ഓർഗനൈസേഷനുമായി സഹകരിച്ചു നടത്തുന്ന ജില്ലാതല പ്രതിമാസ ജനസമ്പർക്ക അദാലത്ത് 27 ന് രാവിലെ 10 ന് മുതൽ ഇ.എസ്.ഐ കായംകുളം ബ്രാഞ്ച് ഓഫീസിൽ നടക്കും. തൊഴിലുടമകൾ, ഇ.എസ്.ഐ ,ഇ.പി.എഫ് ഗുണഭോക്താക്കൾക്ക് എന്നിവർക്ക് ഇ.പി.എഫ് സംബദ്ധമായ പരാതികളും അപേക്ഷകളും അദാലത്തിൽ പങ്കെടുത്തു പരിഹരിക്കാം. ഫോൺ:04792442512.