അമ്പലപ്പുഴ: തകഴി വിരുപ്പാല മാളുഭവനിൽ സുഭദ്രാദേവി (തങ്കമണി- 60 ) നിര്യാതയായി. ഭർത്താവ്: നോബൽ രാജ് (വിനോദ്). മക്കൾ: വിനീഷ് നോബൽ രാജ്, പരേതയായ
വിനീഷ. മരുമക്കൾ: രേവതി, അജീഷ്. സഞ്ചയനം: 23ന് രാവിലെ 9ന്.