മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ കാവുങ്കൽ, പി.കെ. കവല, കോതകുളം, കുന്നുംപുറം, കോന്നം വെളി, മാതാജി, മംഗളാപുരം മാർക്കറ്റ്, റൗഡിമുക്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ലൂഥർ, പാന്തേഴം, മംഗലത്ത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ രജിസ്ട്രാർ ഓഫീസ്, ചെറിയകലവൂർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെയും കറുകത്തറ, കറുകത്തറ സൗത്ത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.