
ചേപ്പാട്: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം പുഷ്പാർച്ചനയോടും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ യോഗം ഡി.സി.സി അംഗം എം.കെ.മണികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. ഡോ. ബി. ഗിരിഷ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. മാത്യു ഉമ്മൻ, രാജേഷ് രാമകൃഷ്ണൻ, അഭിലാഷ് ഭാസി, കെ.ബി.ഹരികുമാർ,സുദർശനൻ പിള്ള, ജയരാജൻ വല്ലൂർ, ഭാസ്കരൻ ശ്രീപാദം, സി. .പി.ഗോപിനാഥൻ നായർ, ഹരികുമാർ കൊട്ടാരം, രഞ്ജിത് ചേപ്പാട്, രാജു സൂര്യസായി, ജയശ്രീ സജികുമാർ, കെ.കെ.കുഞ്ഞുപിള്ള, രതീഷ് കുമാർ, കുഞ്ഞുമോൾ രാജു, ഫിലിപ്പ് ഡേവിഡ്, രമ്യ വിനോദ്, വിനോദ് കുമാർ തൈപറമ്പിൽ, രാജേന്ദ്രൻ നായർ,അശോക് കുമാർ, സൂര്യ, ഷംസുദീൻ മുട്ടം, രാജീവൻ വല്ലൂർ, പ്രസാദ് ഏവൂർ, സതീദേവി, സുനിൽ ഏവൂർ, ഹരിദാസൻ അരീക്കര, സുനിൽകുമാർ വാഴുവേലത്ത്, ലത്തീഫ് സാഹിബ്, രാജശേഖരൻ പിള്ള, കെ.കെ.വർഗീസ്, സദാശിവൻ,രാജൻ മുട്ടം, ഹാഷിം മുട്ടം, അജി മുട്ടം, ബെൻസി ഫിലിപ്പോസ്, കരിപ്പുഴ, രമ, ശാന്ത താമരവേലിൽ, വിനോദ് കുമാർ, സിബി വർഗീസ്, ആയിരത്തിൽ, ലിബു വർഗീസ് ആയിരത്തിൽ എന്നിവർ നേതൃത്വം നൽകി.