മാവേലിക്കര : ഉമ്പർനാട് ഉള്ളുരുപ്പിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഡി.ഷാജി (57) നിര്യാതനായി. സംസ്ക്കാരം: ഇന്ന് വൈകിട്ട് 3ന്. ഭാര്യ : അമ്മിണി. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: ആതിര,ഷാൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.