a

മാവേലിക്കര : തട്ടാരമ്പലം ജോൺസൺ പ്രസ് സ്ഥാപകൻ മറ്റം തെക്ക് കുരണ്ടിപ്പള്ളിൽ എം.ജോൺ
(കൊച്ചുകുഞ്ഞ്-85) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് പത്തിച്ചിറ സെന്റ് ജോൺ സ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : അമ്മുക്കുട്ടി ജോൺ. മക്കൾ : മിനി സാം, മനു ജോൺ. മരുമക്കൾ : സാം ജി.മാത്യു, ഡെയ്‌സി ശാമുവേൽ.