എടത്വ: ചങ്ങങ്കരി വൈപ്പൂത്ര വീട്ടിൽ മണിയൻ നായരുടെ മകൻ രതീഷ് കുമാർ (മണിക്കുട്ടൻ -49) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീജ ആർ.നായർ. മക്കൾ:അക്ഷയ ആർ. നായർ, അനയ് ആർ. നായർ.