ആലപ്പുഴ : സൗത്ത് ആര്യാട് പതിനെട്ടാം വാർഡ് ഐക്യഭാരതം കളമ്പുകാട്ടു വെളിയിൽ ജഗന്നിവാസന്റെ ഭാര്യ അമൃതം (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ : നമിത, നിബു. മരുമക്കൾ : സുഭാഷ്, സുജിമോൻ.