asd

മുഹമ്മ: മണ്ണഞ്ചേരി പരപ്പിൽ പരേതനായ ഹസൻ കുഞ്ഞിന്റെ മകൻ മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് വെള്ളക്കാഴത്ത് അഷ്റഫ് (58) നിര്യാതനായി. ഭാര്യ:ഐഷ. മക്കൾ:സൈനബ, റഊഫ്. മരുമകൻ: സവാദ് (സൗദി).