ph

കായംകുളം: സ്വർണോത്സവം 2024 കായംകുളം യൂണിറ്റ് തല നറുക്കെടുപ്പ് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എ.എച്ച്.എം ഹുസൈൻ, ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ കോയിക്കൽ, മിഥുൻ ശ്രീധർ, ഷാനവാസ് മംഗല്യ, അയ്യപ്പൻ കൈപ്പള്ളി, അലങ്കാർ സത്താർ എന്നിവർ പങ്കെടുത്തു.
കോയിക്കൽ ഗോൾഡൻ ആൻഡ് ഡയമണ്ട്സിൽ നിന്നും വിഘ്നേശ്വര ജ്വല്ലറിയിൽ നിന്നും വാങ്ങിയ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചു.